മറ്റൊരു സ്ത്രീയെ കരയിച്ചിട്ടാണോ നീ വിവാഹജീവിതം സ്വന്തമാക്കേണ്ടത്.. ദിലീപ് - കാവ്യ മാധവന്‍ വിവാഹ വാര്‍ത്ത പുറത്തു വന്നപ്പോള്‍ കാവ്യ മാധവനോട് ആളുകള്‍ ചോദിച്ചത് ഇങ്ങനെയായിരുന്നു. ചോദ്യം കേട്ടാല്‍ തോന്നും മഞ്ജു വാര്യര്‍ക്കൊപ്പം താമസിച്ചിരുന്ന ദിലീപിനെ കാവ്യ വിളിച്ചിറക്കിക്കൊണ്ടു വന്നതാണ് എന്ന്. ദിലീപും മഞ്ജുവും എത്രയോ മുന്നേ വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ് എന്നതാണ് സത്യം.
കാവ്യയെ രക്ഷിക്കാനോ വിവാഹം.. ജനപ്രിയ നായകന് പിഴച്ചെതെവിടെ.. ദിലീപിന് മലയാളി വീട്ടമ്മയുടെ തുറന്നകത്ത് എന്നാലും എന്തിനായിരിക്കും കാവ്യ മാധവന്‍ ദിലീപിനെ വിവാഹം കഴിച്ചിട്ടുണ്ടാകുക. ആളുകളുടെ ദേഷ്യം പോട്ടെ, പ്രായമോ മറ്റ് കാര്യങ്ങളോ നോക്കിയാലും കാവ്യയ്ക്ക് ചേര്‍ന്ന ജോഡിയൊന്നുമല്ല ദിലീപ് എന്ന് പറയുന്നവരുണ്ട്. പക്ഷേ കാവ്യയ്ക്ക് കാവ്യയുടേതായ ഒരു ഉത്തരമുണ്ട്.
എന്തുകൊണ്ടാണ് ദിലീപിനെ വിവാഹം ചെയ്തത്. വിവാദമായ ആ വിവാഹത്തിന് ശേഷം കാവ്യ ആദ്യമായി മനസ് തുറക്കുകയാണ്, സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ.
കൊച്ചി/കണ്ണൂര്‍: ദിലീപ് ഇപ്പോള്‍ മൂന്ന ദിവസമായി പോലീസ് കസ്റ്റഡിയില്‍ ആണ്. തെളിവെടുപ്പിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തുടര്‍ച്ചയായി കൊണ്ടുപോകുന്നു. അല്ലാത്ത സമയങ്ങളില്‍ പോലീസിന്റെ കണിശമായ ചോദ്യം ചെയ്യല്‍. അതിനിടെ പോലീസ് കാവ്യ മാധവനെ ചോദ്യം ചെയ്തു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കാവ്യ ഒളിവില്‍ പോയി എന്ന പ്രചാരണത്തിനൊടുവിലായിരുന്നു അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ കാവ്യ മാധവന്‍ ഒളിവിലല്ല.
ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിലും ഇല്ല കാവ്യ. പിന്നെ എവിടെയാണ് കാവ്യ മാധവന്‍?എന്തിനാണ് സുനി ഒഴുക്കുള്ള സ്ഥലം അന്വേഷിച്ചത് ? മഞ്ജുവിന്റെ വിദേശയാത്രകള്‍ റദ്ദാക്കുന്നു! കാരണം? 02:09 മുഖം മറക്കാതെ, തലകുനിക്കാതെ വീണ്ടും ക്യാമറക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് അറസ്റ്റിലാകുമ്പോള്‍ കാവ്യ മാധവന്‍ ആലുവയിലെ പത്മസരോവരത്തില്‍ തന്നെ ആയിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയും അവിടെ കാവ്യക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കാവ്യയെ കൂടി ചോദ്യം ചെയ്തതിന് ശേഷം കാവ്യ പത്മസരോവരത്തില്‍ നിന്ന് പോവുകയായിരുന്നു. എവിടേക്ക് പോയി? കാവ്യ എവിടേക്ക് പോയി എന്നായിരുന്നു എല്ലാവരും ചോദിച്ച ചോദ്യം. മീനാക്ഷി എവിടെ എന്ന ചോദ്യവും ഉയര്‍ന്നു.
എന്നാല്‍ ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിക്കഴിഞ്ഞു. കാവ്യ കണ്ണൂരില്‍ കാവ്യ മാധവന്‍ കണ്ണൂരിലെ ബന്ധു വീട്ടിലാണ് ഒടുവില്‍ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. തളിപ്പറമ്പിലാണ് ഇവര്‍ വ്യാഴാഴ്ച ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ അവിടെ നിന്ന് യാത്ര തിരിക്കുകയും ചെയ്തു. രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം പ്രസിദ്ധമാണ്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അടക്കമുള്ളവര്‍ സന്ദര്‍ശനം നടത്തിയ ക്ഷേത്രമാണിത്. ഇവിടെ പ്രാര്‍ത്ഥനയ്ക്കാണ് കാവ്യയുടെ കുടുംബം എത്തിയത്. കാവ്യ ക്ഷേത്രത്തില്‍ പോയില്ല എന്നാല്‍ കാവ്യ മാധവന്‍ ക്ഷേത്ര ദര്‍ശനത്തിന് പോയില്ല. കാവ്യയുട െമാതാപിതാക്കളായ മാധവനും ശ്യാമളയും ആയിരുന്നു ക്ഷേത്ര ദര്‍ശനം നടത്തിയത്.
കാവ്യ ഈ സമയം ബന്ധുവീട്ടില്‍ തന്നെ ആയിരുന്നു. പൊന്നിന്‍കുടം സമര്‍പ്പിച്ചു കാവ്യയുടെ മാതാപിതാക്കള്‍ രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണം നടത്തിയതായിട്ടാണ് വിവരം. അതിന് ശേഷം തിരിച്ച് വീട്ടിലേക്ക്. പുലര്‍ച്ചെ മറ്റൊരു ക്ഷേത്ര ദര്‍ശം കൂടി വെള്ളിയാഴ്ച പുലര്‍ച്ചെ തൃച്ചംബരം ക്ഷേത്രത്തില്‍ കൂടി ദര്‍ശനം നടത്തി തളിപ്പറമ്പില്‍ നിന്ന് മടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവിടെ നിന്ന് എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. വഴിപാട് ദിലീപിനില്ല? രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പണത്തിന് ചീട്ടാക്കിയത് രണ്ട് പേരുടെ പേരിലാണ് എന്നാണ് റിപ്പോര്‍ട്ട്.
കാവ്യയുടെ പേരിലും കാവ്യയുടെ മാതാവ് ശ്യാമളയുടെ പേരിലും. ദിലീപിന്റെ പേരില്‍ വഴിപാട് കഴിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്നത്തെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദിലീപ് അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാവ്യയും ദിലീപും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. അടുത്ത ദിവസം ദിലീപ് ഒറ്റയ്ക്ക് ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. കാവ്യ കുടുംബ സമേതം കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത് കുടുംബ സമേതം ആയിരുന്നു. അച്ഛനേയും അമ്മയേയും കൂടാതെ സഹോദരന്‍ മിഥനും ഭാര്യയും കുഞ്ഞും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ്
ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്.ബാല്യം
നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.
കുടുംബം
പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.
2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി.
തുടർന്ന് 2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു.
September 20, 2017
Tags :
Dileep
,
Kavya
Subscribe by Email
Follow Updates Articles from This Blog via Email
No Comments